സ്വർഗം കൊണ്ട് സന്തോഷ വാർത്ത നൽകപ്പെട്ട അലി رضي الله عنه യെ റബ്ബാക്കിയ റാഫിളീ ശിയാക്കളെ അദ്ദേഹം തീയിൽ കത്തിച്ചു. അലി ഖാമ്നയിയെ ശഹീദെന്ന് വിളിക്കുന്നവർ സൂക്ഷിക്കുക.

സ്വർഗം കൊണ്ട് സന്തോഷ വാർത്ത നൽകപ്പെട്ട അലി رضي الله عنه യെ റബ്ബാക്കിയ റാഫിളീ ശിയാക്കളെ അദ്ദേഹം തീയിൽ കത്തിച്ചു. അലി ഖാമ്നയിയെ ശഹീദെന്ന് വിളിക്കുന്നവർ സൂക്ഷിക്കുക.


സഹീഹുൽ ബുഖാരിയിൽ വന്ന റിപ്പോർട്ട് താഴെ:
 

تِيَ عَلِيٌّ رَضِيَ اللَّهُ عنْه، بزَنادِقَةٍ فأحْرَقَهُمْ، فَبَلَغَ ذلكَ ابْنَ عبَّاسٍ، فقالَ: لو كُنْتُ أنا لَمْ أُحْرِقْهُمْ، لِنَهْيِ رَسولِ اللَّهِ صَلَّى اللهُ عليه وسلَّمَ: لا تُعَذِّبُوا بعَذابِ اللَّهِ ولَقَتَلْتُهُمْ، لِقَوْلِ رَسولِ اللَّهِ صَلَّى اللهُ عليه وسلَّمَ: مَن بَدَّلَ دِينَهُ فاقْتُلُوهُ.

ചില പിഴച്ച വിശ്വാസികളെ അലി رضي الله عنه ന്റെ അടുത്തേക്ക് കൊണ്ടുവന്നപ്പോൾ അദ്ദേഹം അവരെ തീയിൽ കത്തിച്ചു.

ഈ വാർത്ത ഇബ്നു അബ്ബാസ് رضي الله عنه ന്റെ അടുത്തേക്കെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു:

“ഞാനായിരുന്നെങ്കിൽ അവരെ തീയിൽ കത്തിക്കുമായിരുന്നില്ല.

കാരണം നബി صلى الله عليه وسلم പറഞ്ഞു:

‘അല്ലാഹുവിന്റെ ശിക്ഷയായ തീ ഉപയോഗിച്ച് ശിക്ഷിക്കരുത്.’

പക്ഷേ തീർച്ചയായും ഞാൻ അവരെ കൊല്ലും, കാരണം നബി صلى الله عليه وسلم പറഞ്ഞു:

‘ആരെങ്കിലും തന്റെ മതം മാറ്റിയാൽ അവനെ കൊല്ലുക.’”

(സഹീഹുൽ ബുഖാരി ).

ഈ ഹദീസിൻ്റെ വിശദീകരണം ലോക മുസ്‌ലിംകൾ തർക്കമില്ലാതെ അംഗീകരിക്കുന്ന സഹീഹുൽ ബുഖാരിയുടെ ആധികാരിക വ്യാഖ്യാനമായ ഫത്ഹുൽ ബാരിയിൽ:

" وزعم أبو المظفر الإسفراييني في " الملل والنِّحَل " أنَّ الذين أحرقهم علي طائفةٌ من الروافض ادَّعوا فيه الإلهية ، وهم السبائية ، وكان كبيرُهم " عبد الله بن سبأ " يهوديًّا ثم أظهر الإسلام وابتدع هذه المقالة ، وهذا يمكن أن يكون أصله ما رويناه في الجزء الثالث من حديث أبي طاهر المخلص من طريق عبد الله بن شريك العامري عن أبيه قال : قيل لعلي : إنَّ هنا قوماً على باب المسجد يدَّعون أنَّك ربُّهم ! فدعاهم فقال لهم : ويلكم ما تقولون ؟! قالوا : أنت ربُّنا وخالقُنا ورازقنا ! فقال : ويلكم ! إنَّما أنا عبدٌ مثلُكم آكلُ الطعامَ كما تأكلون وأشرب كما تشربون إن أطعتُ اللهَ أثابَنِي إن شاء ، وإن عصيتُه خشيتُ أن يُعذِّبَني فاتَّقوا الله وارجعوا ، فأبَوا ، فلمَّا كان الغد غدوا عليه ، فجاء قنبر فقال : قد - والله - رجعوا يقولون ذلك الكلام ، فقال : أدخِلهم ، فقالوا كذلك ، فلمَّا كان الثالث قال : لئن قلتُم ذلك لأقتلنَّكم بأخبث قتلة ، فأبوا إلاَّ ذلك ، فقال : يا قنبر ! ائتني بفعلة معهم مرورهم ، فخدَّ لهم أخدوداً بين باب المسجد والقصر ، وقال : احفروا فأبعدوا في الأرض ، وجاء بالحطب فطرحه بالنار في الأخدود ، وقال : إنِّي طارحُكم فيها أو ترجعوا ، فأبوا أن يرجعوا ، فقذف بهم فيها حتى إذا احترقوا قال :
إنِّي إذا رأيت أمراً منكرا *** أوقدتُ ناري ودعوتُ قنبرا
وهذا سند حسن ".

" അബൂൽ മുദഫ്ഫർ അൽ-ഇസ്ഫറായിനി തന്റെ അൽ-മിലൽ വൽ നിഹൽ എന്ന ഗ്രന്ഥത്തിൽ പറയുന്നത്:

അലി  رضي الله عنه കത്തിച്ചവർ റാഫിദികളിലെ ഒരു വിഭാഗം ആയിരുന്നു. അവർ അദ്ദേഹത്തെ ദൈവമാണെന്ന് അവകാശപ്പെട്ടു.
അവർ സബാഇയ്യ (السبئية) എന്നറിയപ്പെടുന്നു.

അവരുടെ നേതാവ് അബ്ദുല്ലാഹ് ഇബ്‌നു സബഅ ആയിരുന്നു. അയാൾ ഒരു യഹൂദിയായിരുന്നു; പിന്നീട് ഇസ്ലാം സ്വീകരിച്ച്  ഈ ആശയം പുതുതായി ഉണ്ടാക്കി.

ഈ കാര്യത്തിന് അടിസ്ഥാനമാകാൻ  ഒരു റിപ്പോർട്ട് ഇങ്ങനെ പറയുന്നു:

ചിലർ അലിയോട് പറഞ്ഞു:

“നിങ്ങൾ ഞങ്ങളുടെ റബ്ബാണ്.”

അപ്പോൾ അലി പറഞ്ഞു:

“നാശം നിങ്ങൾക്ക്! ഞാൻ നിങ്ങളെ പോലെ ഒരു മനുഷ്യൻ മാത്രമാണ്. ഞാൻ ഭക്ഷണം കഴിക്കുകയും കുടിക്കുകയും ചെയ്യുന്നു. ഞാൻ അല്ലാഹുവിനെ അനുസരിച്ചാൽ അവൻ എനിക്ക് പ്രതിഫലം നൽകും; അനുസരിക്കാതിരുന്നാൽ അവന്റെ ശിക്ഷയെ ഞാൻ ഭയപ്പെടുന്നു. അതിനാൽ അല്ലാഹുവിനെ ഭയപ്പെടുകയും ഈ വാക്കിൽ നിന്ന് മടങ്ങുകയും ചെയ്യുക.”

പക്ഷേ അവർ മടങ്ങാൻ വിസമ്മതിച്ചു.
അപ്പോൾ അലി ഒരു കുഴി ഉണ്ടാക്കാൻ പറഞ്ഞു, അതിൽ തീ കത്തിച്ചു, പിന്നെ അവരെ അതിൽ എറിഞ്ഞു.

ഈ റിപ്പോർട്ടിന്റെ പരമ്പര ഹസനാണ് (നല്ലതാണ്).

( ഫത്ഹുൽ ബാരി Vol. 12, p. 270 ).

താഴെ, ഈ അടുത്ത് വധിക്കപ്പെട്ട, ജമാഅത്തെ ഇസ്ലാമി പോലുള്ള ബിദ്ഈ സംഘടനകൾ ശഹീദ് എന്ന് വിളിച്ച , എന്നാൽ ലക്ഷക്കണക്കിന് സുന്നി മുസ്ലിംകളെ സ്ത്രീകളേയും കുട്ടികളേയും അടക്കം കൊല്ലാൻ നേതൃത്വം നൽകിയ ക്രൂരനായ ഇറാൻ പരമോന്നത നേതാവ് റാഫിളീ ശിയാ അലി ഖാംനഇ  x ' ൽ എഴുതിയത് കാണുക:

https://x.com/EbnHussein1424/status/1935720069193142447?t=TXkpzabBhyheYwJsjhr0bQ&s=35

അലി ഖാംനഇ എഴുതിയത് , സയണിസ്റ്റുകളുമായി യുദ്ധം ആരംഭിക്കുന്നത് , അലി رضي الله عنه വിന്റെ നാമത്തിൽ :

به نام نامی حیدر نبرد آغاز می‌گردد

" ഹൈദറുടെ (അലിയുടെ) മഹത്വായ നാമത്തിൽ യുദ്ധം ആരംഭിക്കുന്നു ”.

അല്ലാഹുവിന്റേ നാമത്തിലല്ല. ഇത് അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർഥിക്കുന്ന,  സ്വർഗം നിഷിദ്ധമാക്കിയ നരകത്തിൽ സ്ഥിരവാസം കൊണ്ട് താക്കീത് ചെയ്യപ്പെട്ട ശിർക്കാണ് .

അല്ലാഹു മുന്നറിയിപ്പ് നൽകുന്നു:

إِنَّهُ مَن يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ

“ആരെങ്കിലും അല്ലാഹുവിനോട് പങ്കുചേർത്താൽ (ശിർക്ക് ചെയ്താൽ,) അല്ലാഹു അവന് സ്വർഗ്ഗം നിഷിദ്ധമാക്കി, അവന്റെ വാസസ്ഥലം നരകമാകുകയും ചെയ്യും.

(5:72).

അത് കൊണ്ട് ശഹീദെന്ന് വിളിച്ചവർ സൂക്ഷിക്കുക. ശിർക്ക് നരകം കൊണ്ട് താക്കീത് ചെയ്യപ്പെട്ടതാണ്. സയണിസ്റ്റുകൾക്കെതിരെ മിസൈലുകൾ പ്രയോഗിച്ചാലും, ശിർക്ക് ചെയ്തതിനുള്ള പാപം മാറുകയില്ല.

ഖുർആൻ ഇറങ്ങിയതിന് സാക്ഷ്യം വഹിച്ച നബി صلى الله عليه وسلم യിൽ നിന്ന് നേരിട്ട് പഠിച്ച സഹാബികൾ رضي الله عنه വിന്റെ നിലപാടെന്തായിരുന്നുവെന്നും നല്ല വണ്ണം മനസ്സിലാക്കുക.

റാഫിളീ ശിയാക്കൾ, അലി رضي الله عنه വിന് ദിവ്യത്വം നൽകിയപ്പോൾ, അവരെ തീയിൽ വധിക്കപ്പെട്ടപ്പോൾ അവർ ശഹീദാവില്ല. അവരെ അലി رضي الله عنه ശിക്ഷിച്ചതാണ്, കാരണം അവർ ചെയ്യുന്ന ശിർക്ക് എന്ന അവരുടെ തെറ്റ് തിരുത്തിയില്ല.

ഇബ്നു അബ്ബാസ് رضي الله عنه വിന്, അലി رضي الله عنه, അദ്ദേഹത്തിന്റെ ഗവേഷണ പ്രകാരം, അവരെ തീയിൽ കൊന്ന രീതിയോട് യോജിപ്പില്ലെങ്കിലും, എന്നാൽ അവർ മതം മാറിയ ശിർക്ക് ചെയ്തതിനാൽ, തീർച്ചയായും അവരെ കൊല്ലുക തന്നെ വേണം എന്നതിൽ അദ്ദേഹത്തിന് തർക്കമുണ്ടായിട്ടില്ല.

അത് കൊണ്ട് അലി ഖാമ്നയിയെ ശഹീദെന്ന് വിളിക്കാതെ മൗനം പാലിക്കുകയാണ് വേണ്ടത്.

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

കേരളത്തിൽ റമദാൻ 1 , ഫെബ്രുവരി 19 വ്യാഴാഴ്ചയാണെന്ന മുൻകൂട്ടി പ്രഖ്യാപനം.