ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിന്റെ സെക്രട്ടറി, അലി ലാരിജാനിയുടെ ഉപദേശവും യാഥാർത്ഥ്യവും. അവരുടെ മതത്തിൻ്റെ തഖിയ്യയുടെ ഏറ്റവും നല്ല ഉദാഹരണം.
ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിന്റെ സെക്രട്ടറി, അലി ലാരിജാനിയുടെ ഉപദേശവും യാഥാർത്ഥ്യവും. അവരുടെ മതത്തിൻ്റെ തഖിയ്യയുടെ ഏറ്റവും നല്ല ഉദാഹരണം.
മുസ്ലിംകളോടുള്ള അദ്ദേഹത്തിൻ്റെ ഉപദേശം താഴെ പോസ്റ്റിൽ :
https://www.facebook.com/share/1bAvWVirrR/
അലി ലാരിജാനിയുടെ ഉപദേശം :
ഇറാൻ നിങ്ങളെ കീഴടക്കാൻ ഉദ്ദേശിക്കുന്നില്ല.
മുസ്ലിം ഉമ്മത്തിൻ്റെ ഐക്യം....
രാജ്യങ്ങൾക്ക് സുരക്ഷ, പുരോഗതി, സ്വാതന്ത്ര്യം.....
ഈ ഉപദേശങ്ങൾ, അലി ലാരിജാനിയുടെ മതത്തിന്റെ മഹത്തായ അടിത്തറകളിൽ ഒന്നായ അവർക്ക് നിർബന്ധമായ തഖിയ്യ (യാഥാർത്ഥ്യം മറച്ചു വെക്കുക)എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള കളവ് പറയലും വഞ്ചനയും മാത്രമാണ്.
തഖിയ്യ ഇല്ല എന്ന് ആരെങ്കിലും വാദിച്ചാൽ അത് തന്നെ തഖിയ്യയാണ്. അത് കൊണ്ട് ഇവരെ വിശ്വസിക്കാൻ പറ്റില്ല.
അത് കൊണ്ട് തന്നെ യാഥാർത്ഥ്യം മറ്റൊന്നാണ്.
അലി ലാരിജാനിയ പറയുന്നത് പോലെ അല്ല.
നമുക്ക് പരിശോധിക്കാം.
ഇറാൻ നിയന്ത്രണം പിടിച്ചെടുത്തത് :
1. ഇറാഖ് - ഇറാനുമായി ബന്ധമുള്ള മിലീഷ്യകളും ഗ്രൂപ്പുകളും വഴി.
2. സിറിയ - അസദ് ഭരണകൂടത്തിന് സൈനികവും സാമ്പത്തികവുമായ പിന്തുണ.
3. ലെബനൺ - ഹിസ്ബുല്ല വഴി സ്വാധീനം.
4. യമൻ - ഇറാനുമായി ബന്ധമുള്ള മിലീഷ്യകളും ഗ്രൂപ്പുകളും വഴി.
ഇത് വഴി കൊന്നത് , ഫലസ്തീൻ അഭയാർത്ഥികളടക്കം എന്നത് ശ്രദ്ധിക്കുക :
( ജൂൺ 18 2025 ൽ ലഭ്യമായ കണക്കുകൾ ).
1. 5 ലക്ഷം സിറിയയിൽ
2. 35000 ഇറാഖിൽ
3. 60000 ലെബനാനിൽ
4. 75000 യമനിൽ
കുടിയൊഴിപ്പിച്ചത്:
1. 7 മില്യൺ സിറിയക്കാർ.
2. 3 മില്യൺ ഇറാഖികൾ.
3. 3 മില്യൺ യമനികൾ.
4. 1 മില്യൺ ലെബനീസ്.
റാഫിദീ ശിയാക്കൾ അവരുടെ പിഴച്ച വിശ്വാസങ്ങളും മുസ്‌ലിംകളിലേക്ക് പ്രബോധനം ചെയ്യുന്നവരാണ്. അത് കൊണ്ട് പരലോകത്തെ ബാധിക്കാം.
അത് കൊണ്ട് ഇറാൻ റാഫിദി ശിയാക്കൾ മുസ്ലിം സമൂഹത്തിന് വലിയ അപകടവും, മാരകവുമാണ്.
താഴെ വീഡിയോയും കാണുക :
ഇറാൻ: ഇസ്ലാമിക ലോകത്തിന് സംഭാവനകളോ പിന്തുണയോ അല്ല, നിരന്തര ആക്രമണങ്ങൾ മാത്രം.
ഫൈസൽ ബിൻ ഫർഹാൻ
സൗദി വിദേശകാര്യ മന്ത്രി.
2 മിനിറ്റ് 26 സെക്കൻഡ് .
https://youtube.com/shorts/1mhF-mien0o?si=gqz9nalNg2JzJh28
ഡോ : കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment