സലഫികളിൽ പോലും നിഷിദ്ധമായത് അനുവദനീയമായി മാറുമോ ?

സലഫികളിൽ പോലും നിഷിദ്ധമായത് അനുവദനീയമായി മാറുമോ ?

ഷെയ്ഖ് അൽ-അൽബാനി رحمه الله പറഞ്ഞു: 

أخشى ما نخشاه أن يصبح الصور عند عامة المسلمين حتى السلفيين منهم أمرًا مُباحًا.

“നാം ഏറ്റവും ഭയപ്പെടുന്നന്തെന്തന്നാൽ, (ആത്മാവുള്ള) ചിത്രങ്ങൾ,  പൊതു മുസ്ലിംകളുടെ ഇടയിൽ, സലഫികളുടെ ഇടയിൽ പോലും, അനുവദിക്കപ്പെട്ട കാര്യമാകുമോ എന്നതാണ്.”

( സിൽസിലത് അൽ-ഹുദാ വൻ-നൂർ 393 ).

90-കളുടെ അവസാനം വഫാത്തായ ഷെയ്ഖ് അൽ-അൽബാനി رحمه الله ഭയപ്പെട്ടത് ഇന്ന് ഒരു യാഥാർത്ഥ്യമായി മാറിയോയെന്ന് ചിന്തിക്കേണ്ട സാഹചര്യമാണോ?

കാരണം, ഇന്ന് ചില സലഫികൾ ഈ വിഷയത്തെ വളരെ ലാഘവത്തോടെ സമീപിക്കുന്നതായി കാണപ്പെടുന്നു.

ഡോ: കെ. മുഹമ്മദ് സാജിദ്.


Comments

Popular posts from this blog

അറഫ നോമ്പിലും ബലിപെരുന്നാളിലും ഐക്യത്തിന്റെ രീതി ശാസ്ത്രം (മൻഹജ്)

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്