സുന്നി ശിയാ ഐക്യം എന്ന വാദം വധിക്കപ്പെട്ട ക്രൂരനായ ഖാമ്നയീ റാഫിളീ ശിയാ, സുന്നികളെ ആകർഷിക്കാൻ വേണ്ടി പറഞ്ഞ കളവാണ്.
സുന്നി ശിയാ ഐക്യം എന്ന വാദം വധിക്കപ്പെട്ട ക്രൂരനായ ഖാമ്നയീ റാഫിളീ ശിയാ, സുന്നികളെ ആകർഷിക്കാൻ വേണ്ടി പറഞ്ഞ കളവാണ്.
സുന്നി ശിയാ ഐക്യം വേണം എന്ന് അദ്ദേഹം പറഞ്ഞത് , അവരുടെ മതത്തിന്റെ മഹത്തായ അടിത്തറകളിൽ ഒന്നായ അവർക്ക് നിർബന്ധമായ തഖിയ്യ (യാഥാർത്ഥ്യം മറച്ചു വെക്കുക)എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള കളവ് പറയലും വഞ്ചനയുമാണ്. സുന്നികളെ ആകർഷിക്കാനും അവരെ ശിയാക്കളാക്കാനും.
തഖിയ്യ ഇല്ല എന്ന് ഇവരിലെ ആരെങ്കിലും വാദിച്ചാൽ അത് തന്നെ തഖിയ്യയാണ്. അത് കൊണ്ട് ഇവരെ വിശ്വസിക്കാൻ പറ്റില്ല.
സുന്നി ശിയാ ഐക്യം എന്ന വാദം സത്യമായിരുന്നെങ്കിൽ സുന്നികളെ അവിശ്വാസികൾ എന്ന് അയാൾ പറയുമൊ?
എന്നാൽ വധിക്കപ്പെട്ട ക്രൂരനായ ഖാമ്നയീ റാഫിളീ ശിയാ ഇറാൻ നേതാവ് സുന്നി മുസ്ലിംകളെ കൊല്ലാൻ പിന്തുണ നൽകുന്നത് അയാൾക്ക് സുന്നി മുസ്ലിംകൾ അവിശ്വാസികളായത് കൊണ്ടാണ്..
അൽ ജസീറയിൽ വന്ന വാർത്ത:
ഖാമ്നയീ : സിറിയയിലെ നമ്മുടെ പോരാട്ടം അവിശ്വാസത്തിനെതിരായ യുദ്ധമാണ്.
താഴെ അൽ ജസീറയുടെ ലിങ്ക് തുറന്നു വായിക്കാം. അറബി ഭാഷയിലാണ് :
https://www.aljazeera.net/news/2016/2/25/%d8%ae%d8%a7%d9%85%d9%86%d8%a6%d9%8a-%d9%82%d8%aa%d8%a7%d9%84%d9%86%d8%a7-%d8%a8%d8%b3%d9%88%d8%b1%d9%8a%d8%a7-%d8%ad%d8%b1%d8%a8-%d8%b9%d9%84%d9%89-%d8%a7%d9%84%d9%83%d9%81%d8%b1?fbclid=PAT01DUAQTqDVleHRuA2FlbQIxMABzcnRjBmFwcF9pZA81NjcwNjczNDMzNTI0MjcAAae5j1ErHiLW8wuwJAaWcY6O-wK8rEMiDvL_njZ7X-_N_kUscUCI48bgWrBeHg_aem_vGAJsx4KL10DorhwZsnKZA
സുന്നികളോട് ഐക്യത്തിന് ശ്രമിക്കുന്ന ഒരു വ്യക്തി ലക്ഷക്കണക്കിന് സുന്നി മുസ്ലിംകളെ, സ്ത്രീകളേയും പിഞ്ചു കുഞ്ഞുങ്ങളേയും അടക്കം കൊല്ലുന്നതിന് നേത്രത്വം നൽകുമൊ? ഇതാണ് അദ്ദേഹം സിറിയയിൽ ചെയ്തത്.
ഇനി അല്ലാഹു ഖുർആനിൽ ( 9:100) പ്രശംസിച്ച ശുപാർശ ചെയ്ത പിൻപറ്റാൻ കൽപിച്ച സഹാബികളെ, നബി صلى الله عليه وسلم സ്വർഗം കൊണ്ട് സന്തോഷ വാർത്ത അറിയിച്ച സിദ്ദീഖ്, ഉമർ അടക്കം
رضي الله عنهم أجمعين
ചീത്ത പറഞ്ഞു അലി ഖാംനഈ. ഇദ്ദേഹമാണൊ സുന്നി ശിയാ ഐക്യത്തിന് ശ്രമിക്കുന്ന വ്യക്തി?
താഴെ ലിങ്കിൽ വായിക്കാം ഇൻ ഷാ അല്ലാഹ്.
അലി ഖാംനഈ: ഇസ്‌ലാമിന്റെ ശത്രു!
(ഭാഗം 1).
✍🏻 മുഹമ്മദ് അമീൻ
Read:
https://www.facebook.com/share/p/1AgL9qgB5Y/
സഹാബികൾ رضي الله عنهم വെ ചീത്ത പറയുന്നത് കുഫ്റാണ് എന്ന് ഒരു കൂട്ടം പണ്ടിതന്മാർ പറഞ്ഞതായി തഫ്‌സീർ ഇബ്നു കസീർ 48:29ൽ കാണുക.
സുന്നി ശിയാ ഐക്യം പുത്തനാശയമാണ് . അത് സലഫു സാലിഹീങ്ങളുടെ മാർഗമല്ല.
കാരണം, യാ ലാത്ത, യാ ഉസ്സ എന്ന് വിളിച്ചവരുമായി നബി صلى الله عليه وسلم ഐക്യപ്പെട്ടിട്ടില്ല . കാരണം അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർഥിക്കുന്നവരുമായി ഐക്യം പാടില്ല.
അത് പോലെ യാ അലി യാ ഹുസൈൻ എന്ന് അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർഥിക്കുന്ന റാഫിദീ ശീയാക്കളോടും ഐക്യം പാടില്ല.
താഴെ അലി ഖാംനഇ ' x ' ൽ എഴുതിയത് കാണുക:
https://x.com/EbnHussein1424/status/1935720069193142447?t=TXkpzabBhyheYwJsjhr0bQ&s=35
അലി ഖാംനഇ യുദ്ധം ആരംഭിക്കുന്നത് അലി رضي الله عنه വിന്റെ നാമത്തിൽ. ഏതൊരു മുസ്‌ലിമും പഠിച്ചത് പോലെ അല്ലാഹുവിന്റെ നാമത്തിൽ അല്ല.
ഇത് അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർഥിക്കുന്ന ശിർക്കാണ്.
അല്ലാഹുവിലും അന്ത്യദിനത്തിലും അന്ത്യ പ്രവാചകനിലും , ഖുർആനിലും വിശ്വസിക്കുന്ന ഒരു മുസ്ലിം ശിർക്ക് ചെയ്യില്ല. ഖുർആനിൽ അല്ലാഹു വ്യക്തമാക്കിയ പൊറുക്കപ്പെടാത്ത പാപം.
അല്ലാഹു പറയുന്നു:
إِنَّ اللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِ
(النساء: 48)
“തീർച്ചയായും അല്ലാഹുവിനോട് പങ്കുചേർക്കപ്പെടുന്നത് (ശിർക്ക്) അവൻ പൊറുക്കുകയില്ല.”
(4:48).
നരകത്തിൽ സ്ഥിരവാസം എന്ന് താക്കീത് ചെയ്യപ്പെട്ട പാപം.
അല്ലാഹു പറഞ്ഞു:
إِنَّهُ مَن يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ
(المائدة: 72)
“ആരെങ്കിലും അല്ലാഹുവിനോട് പങ്കുചേർത്താൽ, അല്ലാഹു അവന് സ്വർഗ്ഗം നിഷിദ്ധമാക്കി, അവന്റെ വാസസ്ഥലം നരകമാകുകയും ചെയ്യും.”
(5:72).
അത് കൊണ്ട് അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർഥിക്കുന്നവരോട് ഐക്യമില്ല പ്രവാചകൻ صلى الله عليه وسلم യുടെ സുന്നത്ത്.
അല്ലാഹു സ്വർഗം വാഗ്ദാനം ചെയ്തിട്ടുള്ള സഹാബികളിൽ رضي الله عنهم (ഖുർആൻ 9:100) പെട്ട മിക്കവരും നരകത്തിലാണെന്ന് വാദിക്കുന്ന, അവരെ ചീത്ത പറയുന്ന റാഫിദീ ശീയാക്കളോട് ഐക്യമോ ?
സിദ്ദീഖും , ഉമറും رضي الله عنهما സ്വർഗത്തിലാണെന്ന് നബി صلى الله عليه وسلم സാക്ഷ്യം വഹിച്ചു. എന്നാൽ റാഫിളീ ശിയാക്കൾ അവർ രണ്ടു പേരും നരകത്തിൽ എന്ന് പറയുമ്പോൾ, ഇത് പ്രവാചകനിൽ അവിശ്വസിക്കലും അദ്ദേഹത്തെ صلى الله عليه وسلم കളവാക്കലുമല്ലെ ?
അത് കൊണ്ട് അവരെ കുറിച്ച് താക്കീത് ചെയ്യണം. അവരോട് പ്രബോധനം ചെയ്യണം. സത്യത്തിലേക്ക് ക്ഷണിക്കണം.
ദുനിയവിയായ കച്ചവട ഇടപാടുകൾ അവരോട് നടത്താം. നബി صلى الله عليه وسلم യാ ലാത്ത, യാ ഉസ്സ എന്ന് വിളിച്ചവരോട് ചെയ്തത് പോലെ.
റാഫിദീ ശിയാക്കൾ സുന്നികളോട് ഐക്യം വേണം എന്നാണല്ലോ പറയുന്നത്. എന്നാൽ അലി , ഇബ്നു അബ്ബാസ് , ഹസൻ, ഹുസൈൻ رضي الله عنهم തുടങ്ങിയ എണ്ണമറ്റ, അല്ലാഹു പുകഴ്ത്തുകയും അവൻ അവരിൽ സംതൃപ്തനാണെന്ന് പ്രഖ്യാപിക്കുകയും, സ്വർഗം വാഗ്ദാനം ചെയ്തിട്ടുമുള്ള സ്വഹാബിമാർ (ഖുർആൻ 9:100) റാഫിളീ ശിയാക്കൾ വഞ്ചകരാണെന്ന് സർട്ടിഫിക്കറ്റ് നൽകിയ ഈ നേതൃത്വത്തെ വിശ്വസിക്കരുത് . ഇന്ന് വരെയുള്ള അവരുടെ ചരിത്രം വായിച്ച ആർക്കും അത് മനസ്സിലാകും.
മരണപ്പെടുന്നതിന് ഏതാനും വർഷങ്ങൾക്കു മുമ്പ് സുന്നി ശിയാ ഐക്യത്തിന് വേണ്ടി വർഷങ്ങൾ പരിശ്രമിച്ച ജമാഅത്തെ ഇസ്ലാമി, ഇഖ്‌വാനുൽ മുസ്ലിമിന്റെയും അറിയപ്പെട്ട ബിദ്ഈ സംഘടനകളുടെ നേതാവായിരുന്ന യൂസുഫുൽ ഖറദാവി എന്ത് കൊണ്ട് തിരുത്തുന്നു എന്നതിനെ കുറിച്ച് താഴെ ലിങ്കിൽ കേൾക്കാം إن شاء الله
അന്ന് സൗദി അറേബ്യയിലെ സലഫി പണ്ഡിതന്മാരെ ഡോളറിന്റെ പണ്ടിതൻമാരായി കണ്ട് പരിഹസിച്ച അദ്ദേഹം ഖാമ്നയീ നേതൃത്വം നൽകിയ റാഫിദീ ശിയാക്കളുടെ വിശ്വരൂപം സിറിയയിൽ കണ്ടതിന് ശേഷം തന്റെ തെറ്റ് തിരുത്തുന്നു.
റാഫിളീ ശിയാക്കളെ വിശ്വസിക്കാൻ പറ്റില്ല, അവർ വഞ്ചകരാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. സലഫി പണ്ഡിതന്മാർ പറഞ്ഞതാണ് ശരിയെന്ന് സമ്മതിക്കുകയും അവരിലെ മരണപ്പെട്ടവർക്കും, ജീവിച്ചിരിക്കുന്നവർക്കും വേണ്ടി അദ്ദേഹം ദുആ ചെയ്യതു.
എന്നാൽ അദ്ദേഹം തെറ്റ് തിരുത്തിയിട്ടും അനുയായികൾ തിരുത്തിയിട്ടില്ല. സുബ്ഹാനല്ലാഹ്.
അല്ലാഹുവിൽ അഭയം തേടുന്നു.
അദ്ദേഹത്തെ താഴെ ലിങ്കിൽ കേൾക്കാം إن شاء الله
https://youtu.be/PfmtrHxxJOo?si=GGBDq09qR92k2OTG
ഡോ : കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment