ഇഅ്തികാഫിന് ഒരു നിശ്ചിത സമയ പരിധി ശരീഅത്തിൽ നിർണ്ണയിച്ചിട്ടില്ല.

ഇഅ്തികാഫിന് ഒരു നിശ്ചിത സമയ പരിധി ശരീഅത്തിൽ നിർണ്ണയിച്ചിട്ടില്ല.

ഷെയ്ഖ് ഫൗസാൻ حفظه الله .

ചോദ്യം:

 ما حكم الاعتكاف إذا نوى ساعة، وكم أكثره وكم أقله؟

" ഒരാൾ ഒരു മണിക്കൂർ ഇഅ്തികാഫിന്റെ നിയ്യത്ത് വെച്ചാൽ  അതിന്റെ വിധി എന്താണ്? "

ഇഅ്തികാഫിന്റെ ഏറ്റവും കൂടുതൽ കാലം എത്ര? ഏറ്റവും കുറഞ്ഞത് എത്ര?

ഉത്തരം:

ما له أقل ولا أكثر ، يجوز ساعة ، يجوز شهر ، يجوز شهرين ، يجوز عشرة أيام ، ما له حد

" ഇഅ്തികാഫിന് ഏറ്റവും കുറഞ്ഞതോ ഏറ്റവും കൂടുതലോ എന്നൊരു നിശ്ചിത പരിധിയില്ല. ഒരു മണിക്കൂർ പോലും ചെയ്യാം. ഒരു മാസം ചെയ്യാം. രണ്ട് മാസം ചെയ്യാം. പത്ത് ദിവസം ചെയ്യാം. ഇതിന് നിശ്ചിത പരിധിയില്ല ".

സ്ത്രോതസ്:


പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.

കുറിപ്പ്:

നബി صلى الله عليه وسلم യും അദ്ദേഹത്തിന്റെ സഹാബികളും رضي الله عنهم പതിവായി ഇഅ്തികാഫ് ചെയ്തിരുന്നത് റമളാനിലെ അവസാന പത്ത് ദിവസങ്ങളിലാണ്. 

അതിനാൽ ഇഅ്തികാഫിന്റെ ഏറ്റവും ഉത്തമവും ഏറ്റവും സമ്പൂർണ്ണവുമായ രൂപം റമളാനിലെ അവസാന പത്ത് ദിവസങ്ങളിലെ ഇഅ്തികാഫാണ്.



Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

കേരളത്തിൽ റമദാൻ 1 , ഫെബ്രുവരി 19 വ്യാഴാഴ്ചയാണെന്ന മുൻകൂട്ടി പ്രഖ്യാപനം.