ജൂതന്മാരോടും റാഫിളീ ശിയാക്കളോടുമുള്ള നമ്മുടെ നിലപാട്
ജൂതന്മാരോടും റാഫിളീ ശിയാക്കളോടുമുള്ള നമ്മുടെ നിലപാട്.
ഇമാം മുഹദ്ദിസ് ഷെയ്ഖ് അൽ-അൽബാനി رحمه الله പറഞ്ഞു :
أهل السنة لا يقفون مع الروافض ضد اليهود ولا مع اليهود ضد الروافض.
"അഹ്ലുസ്സുന്ന (നബി صلى الله عليه وسلم യുടെ സുന്നത്ത് പിൻപറ്റുന്നവർ) ജൂതന്മാർക്കെതിരെ റാഫിദീ ശീയാക്കളുടെ പക്ഷത്തും, റാഫിളീ ശിയാക്കൾക്കെതിരെ ജൂതന്മാരുടെ പക്ഷത്തും നിൽക്കില്ല (ഇവർ രണ്ട് പേരും ഇസ്ലാമിൻ്റെ ശത്രുക്കളാണ്. വികാരാധിഷ്ഠിതമായ അന്ധമായ പക്ഷം പിടിക്കുന്ന സ്വഭാവം അഹ്ലുസ്സുന്നക്കില്ല ) ".
( تسجيل صوتى للفتاوي اليومية ٤٥٦/٢٣ ).
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment