ഈദ് നിസ്കാരത്തിന് ശേഷം ജുമുഅ നിർബന്ധമല്ലെങ്കിലും അത് ളുഹറിനേക്കാൾ ഉത്തമമാണ്.
ഈദ് നിസ്കാരത്തിന് ശേഷം ജുമുഅ നിർബന്ധമല്ലെങ്കിലും അത് ളുഹറിനേക്കാൾ
ഉത്തമമാണ്.
ഈദ് ദിനത്തിലെ ജുമുഅ നിസ്കാരത്തെക്കുറിച്ച് ശരിയായ അഭിപ്രായം, ഈദ് നിസ്കാരം നിർവഹിച്ച ഒരാൾക്ക് അത് നിർബന്ധമല്ല എന്നതാണ്.
നിർബന്ധമല്ല എന്നത് അത് ഒഴിവാക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്നൊ, അതിന് പുണ്യമില്ല എന്നൊ അർത്ഥമാക്കുന്നില്ല.
പണ്ഡിതന്മാർ പറഞ്ഞത് പോലെ:
ജുമുഅ നിസ്കാരം ളുഹർ നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment