നിനക്ക് അറിഞ്ഞ സത്യം നീ വ്യക്തമാക്കാത്തപക്ഷം, ജനങ്ങൾ തെറ്റിലേക്ക് പ്രവേശിക്കുകയും സത്യം മറച്ചു വെച്ചതിനുള്ള പാപം നിന്നെ ബാധിക്കുകയും ചെയ്യും.
നിനക്ക് അറിഞ്ഞ സത്യം നീ വ്യക്തമാക്കാത്തപക്ഷം, ജനങ്ങൾ തെറ്റിലേക്ക് പ്രവേശിക്കുകയും സത്യം മറച്ചു വെച്ചതിനുള്ള പാപം നിന്നെ ബാധിക്കുകയും ചെയ്യും.
ഷെയ്ഖ് ബിൻ ബാസ് رحمه الله പറഞ്ഞു:
ولو سكت أهل الحق عن بيانه؛ لاستمر المُخطئون على أخطائهم، وقلدهم غيرهم في ذلك، وباء الساكِتون بإثم الكتمان.
" സത്യത്തിന്റെ ആളുകൾ സത്യം വ്യക്തമാക്കുന്നതിൽ മൗനം പാലിച്ചാൽ, തെറ്റിലുള്ളവർ അവരുടെ തെറ്റുകളിൽ തുടരുകയും, മറ്റുള്ളവർ അവരെ അതിൽ അനുകരിക്കുകയും ചെയ്യും; മൗനം പാലിക്കുന്നവർ (സത്യം മറച്ചുവെച്ചതിനുള്ള) പാപം വഹിക്കേണ്ടിയും വരും ".
( مجموع فتاوى ابن باز - 3/72).
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment