ദുൽഹിജ്ജയുടെ ആദ്യ 10 ദിവസങ്ങളിൽ ഖുർആൻ പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു എളുപ്പ മാർഗം.

ദുൽഹിജ്ജയുടെ ആദ്യ 10 ദിവസങ്ങളിൽ ഖുർആൻ പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു എളുപ്പ മാർഗം.

ദുൽഹിജ്ജയുടെ ആദ്യ 10 ദിവസങ്ങളിൽ ഖുർആൻ പാരായണം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും ഏകദേശം 60 പേജ് വീതം വായിക്കുക 
إن شاء الله.

ഉദാഹരണത്തിന് ഓരോ നിസ്കാരത്തിനും ശേഷം 12 പേജ് വീതമോ, അല്ലെങ്കിൽ ഓരോ നിസ്കാരത്തിനും മുമ്പും ശേഷവും 6 പേജ് വീതമോ വായിക്കാം إن شاء الله.

അല്ലാഹു നമ്മെ സഹായിക്കട്ടെ. 

സ്ത്രോതസ്:


ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.