റാഫിദീ ശിയാക്കളുടെ വിഭജന രാഷ്ട്രീയവും മുസ്ലിംകളെ ദുർബലപ്പെടുത്താനുള്ള രഹസ്യ തന്ത്രങ്ങളും.

റാഫിദീ ശിയാക്കളുടെ വിഭജന രാഷ്ട്രീയവും മുസ്ലിംകളെ ദുർബലപ്പെടുത്താനുള്ള രഹസ്യ തന്ത്രങ്ങളും.

ഷെയ്ഖ് ഡോക്ടർ അബ്ദുല്ലാഹ് ബിന്‍ സൽഫീഖ്

حفظه الله

പറഞ്ഞു:





“ റാഫിദീ (ശിയാക്കൾ) ജൂതന്മാരുടെ സ്വിഷ്ടിയാണ്. 

ഇസ്‌ലാമിനെതിരെ പോരാടാനും, മുസ്ലിംകളുടെ ശക്തിയെ ദുർബലപ്പെടുത്താനും, അവരെ തമ്മിൽ ഭിന്നിപ്പിക്കാനും , മുസ്ലിം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവരുടെ രാഷ്ട്രീയ, സാമ്പത്തിക, മതപരമായ ലക്ഷ്യങ്ങൾ കൈവരിക്കാനും, രാഷ്ട്രീയ മുദ്രാവാക്യം (വിഭജിച്ച് കീഴടക്കുക) എന്ന ദുഷ്ട വഞ്ചനയിലൂടെയും, സയോണിസ്റ്റ് മുതിർന്ന നേതാക്കളുടെ രഹസ്യ പദ്ധതികളിലൂടേയും അധിനിവേശം നടത്താനുള്ള ഒരു ജൂത നിർമ്മിതിയാണ് റാഫിദ. 

ഇതെല്ലാം അവർ റാഫിദകളെ ഉപയോഗിച്ചാണ് സാധിപ്പിക്കുന്നത് .

ചരിത്രം ഈ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു.

ശുദ്ധമായ തൗഹീദ് സ്ഥാപിക്കുകയും , നബി صلى الله عليه وسلم യുടെ മാർഗ്ഗദർശനം മുറുകെപ്പിടിക്കുകയും, അതിൽ ഐക്യത്തോടെ നിലകൊള്ളുകയും ചെയ്യുന്നതിലല്ലാതെ നമുക്ക് ശക്തിയുണ്ടാവില്ല.”

അല്ലാഹു പറഞ്ഞു:

" നിങ്ങള്‍ എല്ലാവരും (ഒരുമിച്ചു കൊണ്ട്) അല്ലാഹുവിന്‍റെ പാശത്തെ മുറുകെ പിടിക്കുകയും ചെയ്യുവിന്‍; നിങ്ങള്‍ ഭിന്നിക്കുകയും അരുത് ".

(3:103).

" പ്രതാപം, അല്ലാഹുവിനും, അവന്റെ റസൂലിനും, സത്യവിശ്വാസികൾക്കുമാണ് താനും. പക്ഷെ, കപടവിശ്വാസികൾ അറിയുന്നില്ല ".

(63:8).

ഉമർ رضي الله عنه പറഞ്ഞു :

“ഹേ അബൂ ഉബൈദാ!  ഇസ്ലാം കൊണ്ട് അല്ലാഹു ആദരിച്ച ഒരു ജനതയാണ് ഞങ്ങൾ. അതല്ലാത്ത മറ്റേതങ്കിലും വഴി നാം ആദരവ് തേടുകയാണെങ്കിൽ, അല്ലാഹു നമ്മെ അപമാനിക്കും."

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അറഫ നോമ്പിലും ബലിപെരുന്നാളിലും ഐക്യത്തിന്റെ രീതി ശാസ്ത്രം (മൻഹജ്)

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്