പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ഇസ്‌ലാം പരിധി നിശ്ചയിച്ചിട്ടുണ്ടോ?

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ഇസ്‌ലാം പരിധി നിശ്ചയിച്ചിട്ടുണ്ടോ?

ഷെയ്ഖ് ബിൻ ബാസ് رحمه الله യോട് ചോദിക്കപ്പെട്ടു :

س5: وهل ترى بوجود حد لتعليم البنات؟

" പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒരു പരിധിയുണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ".

ഉത്തരം:

ج5: لا، ليس هناك حد، بل يتعلمن حتى أعلى المراحل ليستفدن ويفدن

(مجموع فتاوى ومقالات الشيخ ابن باز 8/ 34).

" ഇല്ല, ഒരു പരിധിയുമില്ല. അവർക്കും മറ്റുള്ളവർക്കും പ്രയോജനപ്പെടുന്നതിനായി അവർ ഉയർന്ന തലങ്ങൾ വരെ പഠിക്കണം."

(ഷെയ്ഖ് ഇബ്നു ബാസിന്റെ ഫത്‌വകളും ലേഖനങ്ങളും 8/34 ശേഖരിച്ചത്)

https://binbaz.org.sa/discussions/78/%D8%AD%D9%88%D8%A7%D8%B1-%D9%84%D9%85%D8%AC%D9%84%D8%A9-%D8%A7%D9%84%D9%85%D8%AC%D9%84%D8%A9-%D8%AD%D9%88%D9%84-%D8%AD%D9%8A%D8%A7%D8%A9-%D8%B3%D9%85%D8%A7%D8%AD%D8%AA%D9%87-%D8%A7%D9%84%D8%B4%D8%AE%D8%B5%D9%8A%D8%A9-%D9%88%D8%A8%D8%B9%D8%B6-%D9%82%D8%B6%D8%A7%D9%8A%D8%A7-%D8%A7%D9%84%D8%A7%D9%85%D8%A9

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അറഫ നോമ്പിലും ബലിപെരുന്നാളിലും ഐക്യത്തിന്റെ രീതി ശാസ്ത്രം (മൻഹജ്)

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്