മക്കളെ അവരുടെ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള ഏറ്റവും മഹത്തായതും എളുപ്പമുള്ളതുമായ മാർഗങ്ങളിൽ ഒന്നാണ് അല്ലാഹുവിനോട് ദുആ ചെയ്ത് ചോദിക്കലെന്ന് പഠിപ്പിക്കുക.

മക്കളെ അവരുടെ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള ഏറ്റവും മഹത്തായതും എളുപ്പമുള്ളതുമായ മാർഗങ്ങളിൽ ഒന്നാണ് അല്ലാഹുവിനോട് ദുആ ചെയ്ത് ചോദിക്കലെന്ന് പഠിപ്പിക്കുക.

ഷെയ്ഖ് മുഹമ്മദ് ബിൻ ഗാലിബ് അൽ ഉമരി حفظه الله പറഞ്ഞു :

നിങ്ങളുടെ മക്കൾക്ക് ദുആയുടെ  പ്രാധാന്യം പഠിപ്പിക്കുക

അതിന്റെ വചനങ്ങൾ പഠിപ്പിക്കുക

അതിന്റെ മര്യാദകൾ പഠിപ്പിക്കുക

ആരാധനാകർമ്മങ്ങൾ എളുപ്പമാക്കാനും പഠനസംബന്ധമായ ആശങ്കകൾ അകറ്റാനും മറ്റുള്ള കാര്യങ്ങൾക്കും ആശ്വാസം ലഭിക്കുന്നതിന് അവരുടെ റബ്ബിനോട് ദുആ ചെയ്യാൻ അവരെ പഠിപ്പിക്കുക.  

എല്ലാ കാര്യങ്ങളും അവനോട് ചോദിക്കാൻ അവരെ പഠിപ്പിക്കുക

അവന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ ഒരടിമക്ക്  അവലംബിക്കാവുന്ന ഏറ്റവും മഹത്തായ മാർഗ്ഗങ്ങളിലൊന്നാണ് ദുആ എന്ന് അവരെ പഠിപ്പിക്കുക 

علموا الأبناء أهمية الدعاء
علموهم ألفاظه 
علموهم آدابه 
علموهم أن يناجوا ربهم في تيسير العبادة لهم
وفي تفريج همومهم الدراسية وغيرها
علموهم أن يطلبوا منه كل شيء
علموهم أن الدعاء هو من أعظم الأسباب التي يبذلها العبد لتحصيل حاجته

സ്ത്രോതസ്:


ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അറഫ നോമ്പിലും ബലിപെരുന്നാളിലും ഐക്യത്തിന്റെ രീതി ശാസ്ത്രം (മൻഹജ്)

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്