ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലിലെ തത്സമയ സംപ്രേക്ഷണത്തിൽ കഅ്ബ പിടിച്ചെടുക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തുന്നു.

ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലിലെ തത്സമയ സംപ്രേക്ഷണത്തിൽ കഅ്ബ പിടിച്ചെടുക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തുന്നു.

ശിയാ പണ്ഡിതന്റെ വീഡിയോ :

ഇറാൻ അവരുടെ യഥാർത്ഥ മുഖം വെളിപ്പെടുത്തിയിരിക്കുന്നു; യഥാർത്ഥ ഉദ്ദേശ്യം  പരസ്യമായിരിക്കുകയാണ്.

കഅ്ബ പിടിച്ചെടുക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തുന്നു.

ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലിലെ തത്സമയ സംപ്രേക്ഷണത്തിൽ പറഞ്ഞത് ,

ഈ യുദ്ധത്തിന്റെ അന്ത്യം, അതായത് നമ്മുടെ യഥാർത്ഥവും അടിസ്ഥാനപരവുമായ യുദ്ധം വന്നെത്തിയിരിക്കുന്നു. 

കഅബയുടെ കീഴടക്കൽ, സൗദി അറേബ്യ രാജ്യം പിടിച്ചടക്കൽ, നമ്മുടെ യുദ്ധം ആ രാജ്യത്തോടാണ്. ഇസ്രായേലിനോട് യുദ്ധം ചെയ്യേണ്ട ആവശ്യമില്ല. 

ഇറാനിലെ ഔദ്യോഗിക ടെലിവിഷൻ ചാനലിലെ തത്സമയ സംപ്രേക്ഷണത്തിൽ ശിയാ പണ്ഡിതൻ പറഞ്ഞത്:

" ഏറ്റവും ശുഭാപ്തിവിശ്വാസത്തോടെ നോക്കിയാൽ, ഇസ്രായേലിന് ഇനി മൂന്ന് വർഷത്തിൽ താഴെ മാത്രമേ നിലനിൽപ്പുള്ളൂ.

അവരോട് ഒട്ടും തന്നെ പോരാടേണ്ടതില്ല.

ഞങ്ങൾക്ക് പരസ്യമായി അധികമൊന്നും പറയാനാവില്ല.

ഒടുവിൽ നമ്മൾ ആരുമായാണ് ഏറ്റുമുട്ടുക?

ഹിജാസുമായാണ്.

സൗദി അറേബ്യൻ രാജ്യവുമായാണ്.

ഈ യുദ്ധം പ്രധാന ഖിബ്‌ല കീഴടക്കപ്പെടുന്നതിലേക്കാണ് നയിക്കുന്നത്.

അവിടെയാണ് ഇമാം അൽ-മഹ്ദി പ്രത്യക്ഷപ്പെടുക.

സൗദി ഭരണാധികാരികൾക്കും ഇത് അറിയാം. 

അതുകൊണ്ടാണ് മസ്ജിദിൽ ഹറമിന് ചുറ്റും ആയുധധാരികളെ വിന്യസിച്ചിരിക്കുന്നത്.

കാലഘട്ടത്തിലെ ഇമാം പ്രത്യക്ഷപ്പെട്ടാൽ അവർ അദ്ദേഹത്തെ കൊല്ലും ".

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അറഫ നോമ്പിലും ബലിപെരുന്നാളിലും ഐക്യത്തിന്റെ രീതി ശാസ്ത്രം (മൻഹജ്)

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്