ഇതാണ് സൗദി അറേബ്യ — യഥാർത്ഥ ശക്തി, യഥാർത്ഥ സ്വാധീനം. മുദ്രാവാക്യങ്ങളിലല്ല, പ്രവർത്തികളിലൂടെ തെളിയിച്ച നിലപാട്.
ഇതാണ് സൗദി അറേബ്യ — യഥാർത്ഥ ശക്തി, യഥാർത്ഥ സ്വാധീനം.
മുദ്രാവാക്യങ്ങളിലല്ല, പ്രവർത്തികളിലൂടെ തെളിയിച്ച നിലപാട്.
താഴെ വീഡിയോ :
നെതന്യാഹു പ്രസംഗവേദിയിലേക്ക് കയറിയ ഉടൻ തന്നെ, അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ വിസമ്മതിച്ചും ഫലസ്തീനോടുള്ള പിന്തുണ പ്രകടിപ്പിച്ചും സൗദി പ്രതിനിധിസംഘം ഐക്യരാഷ്ട്രസഭാ ഹാളിൽ നിന്ന് പുറത്തു പോയി. വീഡിയോ ദൃശ്യങ്ങളിൽ സൗദി പ്രതിനിധിസംഘം ആദ്യം പുറത്തുപോകുന്നതായി കാണാം.
തുടർന്ന് മറ്റു പ്രതിനിധിസംഘങ്ങളും ഹാളിൽ നിന്ന് പുറത്തുപോയതോടെ, ഹാൾ ഏതാണ്ട് ശൂന്യമായ നിലയിലായി.
പ്രതീകാത്മകമായി പ്രകടിപ്പിച്ച ഈ കൂട്ടനടപടിയോടെ പുറത്തുപോകുന്നത് ഇത് രണ്ടാം തവണയാണ്.
മുദ്രാവാക്യങ്ങളിലല്ല, പ്രവർത്തികളിലൂടെ തെളിയിച്ച നിലപാടുകൾ.
ഇതാണ് സൗദി അറേബ്യ 🇸🇦 — യഥാർത്ഥ ശക്തി. യഥാർത്ഥ സ്വാധീനം.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment