റാഫിദകളുടെ ചരിത്രം: പേർഷ്യയിൽ നിന്ന് ബഗ്ദാദിലേക്കും, അഖ്‌സയിലേക്കും ഹറമുകളിലേക്കും ഭൂതകാലം മുതൽ വർത്തമാനം വരെ.
റാഫിദകളുടെ ചരിത്രം:
പേർഷ്യയിൽ നിന്ന് ബഗ്ദാദിലേക്കും, അഖ്‌സയിലേക്കും ഹറമുകളിലേക്കും ഭൂതകാലം മുതൽ വർത്തമാനം വരെ.
ഷെയ്ഖ് ഡോ. അബ്ദുല്ലാഹ് അൽ-ഗുഫൈസ് حفظه الله പറഞ്ഞു :
" റാഫിദകൾ (ഹൂതികൾ) രണ്ട് വിശുദ്ധ ഹറമുകളെയും ആക്രമിക്കുന്നതിൽ അതിശയിക്കാനില്ല.
കാരണം, ആദ്യം തന്നെ അവർ നബി ﷺയും സ്വഹാബികളും رضي الله عنهم പിന്തുടർന്നിരുന്ന ഇസ്‌ലാമിന്റെ ശത്രുക്കളാണ്.
ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റകൃത്യങ്ങൾ ചെയ്തവരിൽപ്പെട്ടവരാണ് അവർ:
1- പേർഷ്യൻ നാടിനെ റാഫിദിസത്തിന്റെയും ശിർക്കിന്റെയും നാടാക്കി മാറ്റിയത്.
2- മുസ്‌ലിംകൾക്കെതിരായ കുരുശ് യുദ്ധങ്ങൾക്കും മസ്ജിദുൽ അഖ്‌സാ പിടിച്ചടക്കപ്പെടുന്നതിനും അവർ കാരണമായി.
3- അബ്ബാസി ഖലീഫയോടുള്ള മന്ത്രി ഇബ്‌നുൽ അൽഖമിയുടെ വഞ്ചനയും, ബഗ്ദാദിലെ അബ്ബാസി ഭരണകൂടത്തെ തകർക്കുന്നതിനായി തത്താരികളുമായി നടത്തിയ ധാരണയും.
4- റാഫിദകൾ ഇറാനുമായി നടത്തിയ വഞ്ചനയും ബഗ്ദാദ് തകർന്നുവീഴാൻ കാരണമായതും ".
ഡോ:കെ. മുഹമ്മദ് സാജിദ്.
സ്ത്രോതസ് :

Comments
Post a Comment