സുരക്ഷിതത്വം, സമാധാനം, ആശങ്കയില്ലാത്ത ജീവിതം — സൗദി അറേബ്യയുടെ അഭിമാനകരമായ സവിശേഷത 🇸🇦

സുരക്ഷിതത്വം, സമാധാനം, ആശങ്കയില്ലാത്ത ജീവിതം — സൗദി അറേബ്യയുടെ അഭിമാനകരമായ സവിശേഷത 🇸🇦





താഴെ വീഡിയോ:




സഹോദരൻ മുത ബീൽ X ൽ പറഞ്ഞു :


" അൽഹംദുലില്ലാഹ്! സൗദി അറേബ്യയിൽ ജീവിക്കാൻ എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളിലൊന്നാണിത് — അവിടുത്തെ സുരക്ഷിതത്വവും സമാധാനവും.

റിയാദിലെ ഒരു കോഫി ഷോപ്പിൽ ഈ സ്ത്രീകൾ നിസ്കരിക്കാൻ പോയപ്പോൾ, അവരുടെ പേഴ്‌സുകളും വ്യക്തിപരമായ സാധനങ്ങളും മേശപ്പുറത്ത് തന്നെ വെച്ചുപോയി.

ആരെങ്കിലും അവരുടെ സാധനങ്ങൾ എടുത്തുകൊണ്ടുപോകുമോ എന്ന ആശങ്കയൊന്നും അവർക്കുണ്ടായിരുന്നില്ല.

#അനുഗ്രഹങ്ങൾ 🤲🏽🇸🇦 ".

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

രണ്ട് ബംഗ്ലാദേശ് പൗരന്മാരുടെ വധശിക്ഷ: വ്യാജപ്രചാരണങ്ങളും വസ്തുതകളും

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്