ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.
ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.
സയണിസ്റ്റുകൾ അധിനിവേശം നടത്തിയത്:
ഫലസ്തീൻ (മാത്രം)
കൊന്നത്:
136000 ഫലസ്തീനികൾ
കുടിയൊഴിപ്പിച്ചത്:
7 മില്യൺ ഫലസ്തീനികൾ
ഇറാൻ അധിനിവേശം നടത്തിയത്:
1. ഇറാഖ്
2. സിറിയ
3. ലെബനൺ
4. യമൻ
കൊന്നത് , ഫലസ്തീൻ അഭയാർത്ഥികളടക്കം:
1. 5 ലക്ഷം സിറിയയിൽ
2. 35000 ഇറാഖിൽ
3. 60000 ലെബനീസിൽ
4. 75000 യമനിൽ
കുടിയൊഴിപ്പിച്ചത്:
1. 7 മില്യൺ സിറിയക്കാർ
2. 3 മില്യൺ ഇറാഖികൾ
3. 3 മില്യൺ യമനികൾ
4. 1 മില്യൺ ലെബനീസ്.
രണ്ട് രാഷ്ട്രങ്ങളും അക്രമികൾ. കൂടുതൽ അക്രമകാരി ആരാണ്?
ഇപ്പോൾ നടക്കുന്നത് അക്രമിയും അടിച്ചമർത്തപ്പെട്ടവനും തമ്മിലുള്ള യുദ്ധമല്ല. രണ്ട് അക്രമികൾ തമ്മിലുള്ള യുദ്ധമാണ്. അക്രമികൾക്ക് സത്യവിശ്വാസികൾ പിൻതുണ നൽകില്ല.
റാഫിദീ ശിയാക്കൾ അവരുടെ പിഴച്ച വിശ്വാസങ്ങളും മുസ്ലിംകളിലേക്ക് പ്രബോധനം ചെയ്യുന്നവരാണ്. അത് കൊണ്ട് പരലോകത്തെ ബാധിക്കാം.
അത് കൊണ്ട് ഇറാനെ പുകഴ്ത്തുന്ന, സ്നേഹിക്കുന്ന ഓരോരുത്തരും അല്ലാഹുവിനെ സൂക്ഷിക്കുക.
ഡോ: കെ. മുഹമ്മദ് സാജിദ്.
ഇറാന് പലസ്തീനികളോട് സ്നേഹമൊ?
https://www.salaf.in/2024/06/blog-post_28.html?m=1
Comments
Post a Comment