സൗദി അറേബ്യ ഇറാനെ ശക്തമായി അപലപിക്കുന്നു.ഒരു സാഹചര്യത്തിലും ന്യായീകരിക്കാൻ കഴിയാത്ത തികച്ചും അസ്വീകാര്യമായ പ്രവൃത്തി.

സൗദി അറേബ്യ ഇറാനെ ശക്തമായി അപലപിക്കുന്നു. ഒരു സാഹചര്യത്തിലും ന്യായീകരിക്കാൻ കഴിയാത്ത തികച്ചും അസ്വീകാര്യമായ പ്രവൃത്തി.


സഹോദര രാഷ്ട്രമായ ഖത്തറിനെതിരെ ഇറാൻ ആരംഭിച്ച ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും നല്ല അയൽപക്ക തത്വങ്ങളുടെയും നഗ്നമായ ലംഘനമാണ്, കൂടാതെ ഒരു സാഹചര്യത്തിലും ന്യായീകരിക്കാൻ കഴിയാത്ത തികച്ചും അസ്വീകാര്യമായ പ്രവൃത്തിയുമാണ്.


ഖത്തർ ഭരണകൂടത്തോട് പൂർണ ഐക്യദാര്ഢ്യവും അചഞ്ചലമായ പിന്തുണയും സൗദി ഉറപ്പു നൽകുകയും ഖത്തർ കൈക്കൊള്ളുന്ന ഏതൊരു നടപടിയെയും പിന്തുണയ്ക്കുന്നതിനായി അതിന്റെ എല്ലാ കഴിവുകളും ഖത്തറിന്റെ പക്കൽ സമർപ്പിക്കുകയും ചെയ്യുന്നു.

സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം 

23 ജൂൺ 2025.

27 ദുൽ ഹിജ്ജ 1446.


പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

സ്ത്രോതസ്:



Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.