ഇറാൻ പ്രസിഡന്റും ചില മുസ്ലിം സംഘടനകളും
ഇറാൻ പ്രസിഡന്റും ചില മുസ്ലിം സംഘടനകളും
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇറാൻ പ്രസിഡന്റ് മരണപ്പെട്ടപ്പോൾ, രണ്ട് പ്രമുഖ മുസ്ലിം സംഘടനകൾ പ്രചരിപ്പിച്ച ദു:ഖാചരണത്തിന്റെയും , ദുആ ചെയ്യുന്നതിന്റെയും പോസ്റ്ററുകളാണ്
താഴെ കാണുന്നത് :
ഈ മരണപ്പെട്ട പ്രസിഡന്റ് റാഫിദീ ശീയയാണ്. ശിയാക്കൾ സിദ്ദിഖ്, ഉമർ , പോലത്തെ പ്രമുഖ സഹാബികളെ رضي الله عنهم ചീത്ത പറയുന്നവരും, ശപിക്കുന്നവരും, ആയിഷ رضي الله عنها യെ വ്യഭിചാരാരോപണം നടത്തുന്നവരുമാണ്. അത് കൊണ്ട് അവർ ഇസ്‌ലാമിന്റെ ശത്രുക്കളാണ്.
അല്ലാഹു പറഞ്ഞു:
لِيَغِيظَ بِہِمُ ٱلۡكُفَّارَۗ
" അവിശ്വാസികള്‍ക്കു അവര്‍ (സഹാബികൾ) മൂലം കോപം പിടിപ്പിക്കുവാന്‍ വേണ്ടിയാണ് ".
(48:29).
എന്ന ആയത്തിന്റെ ഇബ്നു കസീർ തഫ്സീറിൽ പറയുന്നു:
" ومن هذه الآية انتزع الإمام مالك - رحمه الله ، في رواية عنه - بتكفير الروافض الذين يبغضون الصحابة ، قال : لأنهم يغيظونهم ، ومن غاظ الصحابة فهو كافر لهذه الآية . ووافقه طائفة من العلماء على ذلك . والأحاديث في فضائل الصحابة والنهي عن التعرض لهم بمساءة كثيرة ، ويكفيهم ثناء الله عليهم ، ورضاه عنهم ".
" ഈ ആയത്തിനെ ആശ്രയിച്ച്, റവാഫിദുകൾ (ശിയാക്കൾ ) അവിശ്വാസികളാണെന്ന് ഇമാം മാലിക് പ്രസ്താവിച്ചു, കാരണം അവർ സഹാബികളെ വെറുക്കുന്നു, رضي الله عنهم.
മാലിക് പറഞ്ഞു: "സഹാബികൾ അവരെ രോഷാകുലരാക്കുന്നു, ഈ ആയത്ത് അനുസരിച്ച്, സഹാബികളാൽ രോഷാകുലനായവൻ അവിശ്വാസിയാണ്.'' മാലിക്കിൻ്റെ അഭിപ്രായത്തോട് പല പണ്ഡിതന്മാരും യോജിച്ചു, അല്ലാഹു അവരോട് തൃപ്തിപ്പെടട്ടെ.
സഹാബികളുടെ ശ്രേഷ്ഠതകൾ പരാമർശിക്കുകയും അവരുടെ തെറ്റുകളെക്കുറിച്ചുള്ള വിമർശനം നിരോധിക്കുകയും ചെയ്യുന്ന നിരവധി ഹദീസുകൾ ഉണ്ട്.
അല്ലാഹു അവരെ പുകഴ്ത്തുകയും അവൻ അവരിൽ സംതൃപ്തനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട് ".
(തഫ്സീർ ഇബ്നു കസീർ 48:29).
ഇസ്ലാമിന്റെ ശത്രുക്കൾ, മരണപ്പെട്ടാൽ സന്തോഷിക്കുകയാണ് വേണ്ടത് എന്നാണ് അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്ത് പഠിപ്പിക്കുന്നത്, അല്ലാതെ ദു:ഖാചരണം നടത്തലല്ല.
നിരവധി സലഫു സ്സാലിഹീങ്ങളിൽ ഇതിന് മാത്രികയുണ്ട്.
കള്ളവാദിയ മുസൈലിമ മരണപ്പെട്ടപ്പോൾ സിദ്ദിഖ് رضي الله عنه , അല്ലാഹുവിനോട് നന്ദി പറയുകയും, സുജൂദ് ചെയ്യുകയും ചെയ്തു.
قال أبو داود رحمه الله:
أن أبا بكرٍ الصديق رضي الله عنه سجد حين جاءه قتلُ مسيلمة.
(سنن أبي داود، كتاب الجهاد – باب سجود الشكر)
ദുൽ തുദയ്യ എന്ന ഖവാരിജ് വധിക്കപ്പെട്ടപ്പോൾ അലി رضي الله عنه അല്ലാഹുവിനോട് നന്ദി പറയുകയും, സുജൂദ് ചെയ്യുകയും ചെയ്തു.
عن أبي سعيد الخدري رضي الله عنه قال:
فلمَّا قُتِل ذو الثُّدَيَّة قال عليٌّ رضي الله عنه: التمسوه، فالتمسوه فوجدوه، فكبَّر عليٌّ وسجد.
وفي بعض الروايات:
فسجد عليٌّ شكرًا لله تعالى.
(صحيح البخاري، كتاب استتابة المرتدين وقتالهم)
അൽ ഹജ്ജാജ് ബിൻ യൂസഫ് അസ്സഖോഫി മരണപ്പെട്ടപ്പോൾ ഇബ്രാഹിം അൻ നഖായി അങ്ങേയറ്റം സന്തോഷിച്ചു.
قال الإمام الذهبي رحمه الله:
لما مات الحجاج أظهر الناس الفرح، وكان إبراهيم النخعي ممن فرح بموته.
(سير أعلام النبلاء، ترجمة الحجاج بن يوسف)
ജഹ്മിയയുടെ നേതാവായ ബിഷ്ർ അൽ മരീസിയുടെ മരണ വാർത്ത ബിഷ്ർ അൽ ഹാരിസിന് അങ്ങാടിയിൽ വെച്ച് അറിഞ്ഞപ്പോൾ അദ്ദേഹം പ്രതികരിച്ചത്, ഞാൻ അങ്ങാടിയിൽ ആയിരുന്നില്ലെങ്കിൽ അല്ലാഹുവിന് സുജൂദ് ചെയ്തേനെ എന്നാണ്.
قال عبد الله بن أحمد:
سمعت بشر بن الحارث يقول لما بلغه موت بشر المريسي:
لو لم أكن في السوق لسجدت لله شكرًا.
(السنة لعبد الله بن أحمد، باب ذكر الجهمية)
ഇബ്നു കസീർ رحمه الله അദ്ദേഹത്തിന്റെ ബിദായ വ നിഹായ എന്ന ഗ്രന്ഥത്തിൽ ഷീയ റാഫിദീയായ ബിദ്അത്തിന്റെ നേതാവിന്റെ ചരിത്രത്തിൽ, അദ്ദേഹം മരണപ്പെട്ടപ്പോൾ പറഞ്ഞു :
3- قال الإمام ابن كثير - رحمه الله - فيمن توفي سنة 568 هـ - : الحسن بن صافي بن بزدن التركي ، كان من أكابر أمراء بغداد المتحكمين في الدولة ، ولكنه كان رافضياً خبيثاً متعصباً للروافض ، وكانوا في خفارته وجاهه ، حتى أراح الله المسلمين منه في هذه السنة في ذي الحجة منها ، ودفن بداره ، ثم نقل إلى مقابر قريش ، فلله الحمد والمنة . وحين مات فرح أهل السنة بموته فرحاً شديداً ، وأظهروا الشكر الله ، فلا تجد أحداً منهم إلا يحمد الله البداية والنهاية " ( 12 / 338 )
" ഈ വർഷം ദുൽ ഹിജ്ജിലെ മാസത്തിൽ അല്ലാഹു മുസ്ലിംകളെ അവനിൽ നിന്ന് ആശ്വാസപ്പെടുത്തി. സുന്നത്തിന്റെ ആളുകൾ സന്തോഷിക്കുന്നു, , ഈ ബിദ്അത്തിന്റെ ആൾ മരണപ്പെട്ടപ്പോൾ അവരിൽ ഒരാളും അല്ലാഹുവിനോട് തുറന്നു നന്ദി പറഞ്ഞു. അവരുടെ ഇടയിൽ ഒരാളെയും കാണാൻ കഴിയില്ല, അല്ലാഹുവിനെ സ്തുതിക്കാതെ.".
അത് കൊണ്ട് ഇസ്‌ലാമിന്റെ ശത്രുക്കൾ മരണപ്പെട്ടാൽ, സലഫു സ്സാലിഹീങ്ങൾ സന്തോഷം പ്രകടിപ്പിക്കുകയാണ് ചെയ്തത്, ദുഃഖാചരണവും ദുആയും അല്ല. ചില മുസ്ലിം സംഘടനകൾ എത്തിച്ചേർന്നിരിക്കുന്ന അപകടത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
താഴെ കാണുന്ന ലിങ്കും വായിക്കുക
إن شاء الله
സഹാബത്ത്
رضي الله عنهم أجمعين
https://www.salaf.in/2022/10/blog-post_94.html?m=1


Comments
Post a Comment